Contents
Kando Nattare lyrics in Malayalam and English by Nadanpattu. Sung by Kalabavan Mani.
Kando Nattare Lyrics(Malayalam)
കണ്ടോ നാട്ടാരേ
കണ്ടോയെൻ നാട്ടാരേ
ഉണ്ണീടമ്മയെ കണ്ടോരുണ്ടോ
കാലമതികാലേ കൂരേന്നു പോയില്ലേ
തിരികെ വന്നപ്പോ കണ്ടില്ലോളേ
കണ്ടോ നാട്ടാരേ
കണ്ടോയെൻ നാട്ടാരേ
ഉണ്ണീടമ്മയെ കണ്ടോരുണ്ടോ
കാലമതികാലേ കൂരേന്നു പോയില്ലേ
തിരികെ വന്നപ്പോ കണ്ടില്ലോളേ
കഞ്ഞി കുടിക്കാണ്ട്
പഴങ്കഞ്ഞി കുടിക്കാണ്ട്
കാലം പുലർകാലേ പോയതാണേ
മേലേ കണ്ടത്തിൽ വിത്തെറിയാനായി
നേരം പുലർന്നപ്പോ പോയതാണേ
കഞ്ഞി കുടിക്കാണ്ട്
പഴങ്കഞ്ഞി കുടിക്കാണ്ട്
കാലം പുലർകാലേ പോയതാണേ
മേലേ കണ്ടത്തിൽ വിത്തെറിയാനായി
നേരം പുലർന്നപ്പോ പോയതാണേ
ഉണ്ണി കരയുന്നേ
പൊന്നുണ്ണി കരയുന്നേ
ഉണ്ണീടമ്മയിന്നെങ്ങു പോയി
ഉമ്മ കൊടുക്കാണ്ട് അമ്മിഞ്ഞ കൊടുക്കാണ്ട്
എന്റെ പൂങ്കാവിന്നെങ്ങു പോയി
ഉണ്ണി കരയുന്നേ
പൊന്നുണ്ണി കരയുന്നേ
ഉണ്ണീടമ്മയിന്നെങ്ങു പോയി
ഉമ്മ കൊടുക്കാണ്ട് അമ്മിഞ്ഞ കൊടുക്കാണ്ട്
എന്റെ പൂങ്കാവിന്നെങ്ങു പോയി
Music Video of Kando Nattare Song
Song’s Details
Song Title: | Kando Nattare |
Singers: | Kalabavan Mani |
Lyrics: | Surendran |
Music: | – |
Kando Nattare Song FAQs & Trivia
Kalabavan Mani has sung the song.
Surendran has written the lyrics.






